FOREIGN AFFAIRSപനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ വിരട്ട് കയ്യില്‍ വച്ചാല്‍ മതി; കനാലിന്റെ ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറ വയ്ക്കില്ല; തന്റേടത്തോടെ നിയുക്ത യുഎസ് പ്രസിഡന്റിനെ നേരിട്ട് പനാമ പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 3:28 PM IST